ആനക്കര: മേഴത്തൂര്‍ കല്ലടാത്തു വളപ്പില്‍ വള്ളിക്കുട്ടി (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.വി. തെയ്യന്‍. മക്കള്‍: സരോജിനി, വിശ്വംഭരന്, നളിനി, ലളിത, മിനി, പരേതരായ പത്മിനി, ഡോ കെ.വി. വിജയന്, മുകുന്ദന്. മരുമക്കള്‍: ശാരദാമണി, നാരായണന്, കോമളവല്ലി, ലളിത, ശിവശങ്കരന്, സിദ്ധാർഥന് ഹരികുമാര്‍, പരേതനായ കേശവന്.