പട്ടാമ്പി: തിരുവേഗപ്പുറ കൊട്ടാരത്തൊടി അബ്ദുൽ റഷീദ് (53) നിര്യാതനായി. കോൺഗ്രസ് തിരുവേഗപ്പുറ മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: സാജിദ. മക്കൾ: നുസ്രി, നാസിറ. മരുമക്കൾ: ഹകീം, ഇർഷാദ്. സഹോദരങ്ങൾ: സൈനുദ്ദീൻ, അവറാൻകുട്ടി, സുബൈദ, ആയിശമാൾ.