എരിമയൂർ: വടുക തറ ഇരപ്പിക്കൽ വീട്ടിൽ കൃഷ്ണൻകുട്ടി (72) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ശശികുമാർ, സതീഷ്, സന്ദീപ്, സരിത. മരുമക്കൾ: സുജാത, ഷീബ, ജിനു.