കണ്ണാടി: കടുന്തിരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ പരേതനായ കിട്ടയുടെ ഭാര്യ കല്യാണി (88) നിര്യാതയായി. മക്കൾ: കണ്ണദാസ്, സുശീല, പരേതയായ ലീലാവതി. മരുമക്കൾ: മിനി, ബാലചന്ദ്രൻ.