ആനക്കര: കുമരനല്ലൂര്‍ മാരായംകുന്നില്‍ ചെറിയത്ത് വളപ്പില്‍ ഹമീദ് ഹാജിയുടെ ഭാര്യ ആമിന (73) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷബീല്‍, അന്‍വര്‍, സീനത്ത്, റസിയ, ആയിശ. മരുമക്കള്‍: സലീം, ഷാജുദ്ദീന്‍, അബ്ദുല്ലക്കുട്ടി, ഫാത്തിമ, ഷമീമ.