മുടപ്പല്ലൂർ: പന്തപറമ്പ് മാക്കപ്പറമ്പ് വീട്ടിൽ പരേതനായ രവീന്ദ്രനാഥന്റെ മകൻ സതീഷ്കുമാർ (56) നിര്യാതനായി. മാതാവ്: കാഞ്ചനമാല. ഭാര്യ: ഗീത. സഹോദരങ്ങൾ: സുരേഷ് കുമാർ, ദിനേഷ് കുമാർ, ഗിരീഷ് കുമാർ, പരേതയായ ഉഷാദേവി.