പറയഞ്ചേരി: എസ്.ബി.ഐ റിട്ട. ഡെപ്യൂട്ടി മാനേജർ നെടുമ്പുറത്ത് വേണുഗോപാൽ (76) നിര്യാതനായി. ഭാര്യ: എ. കൃഷ്ണവേണി (റിട്ട. എസ്.ബി.ഐ). മക്കൾ: വിദ്യ, വിവേക് (അസി. എൻജിനീയർ, എൽ.എസ്.ജി.ടി ഉള്ള്യേരി). മരുമകൻ: സജിത്ത് (അസി. വൈസ് പ്രസിഡന്റ്, ആക്സിസ് ബാങ്ക്, ബംഗളൂരു). സഹോദരങ്ങൾ: സൗമിനി, രമ, നിമ, പരേതയായ സാവിത്രി. സഞ്ചയനം തിങ്കളാഴ്ച.