ചേളന്നൂർ: കണ്ണങ്കര വെള്ളാംകൂര് പെരിച്ചി (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ: അഡ്വ. നന്ദകുമാർ, കണാരക്കുട്ടി, ദേവി, കൗസല്യ, പരേതനായ ചന്തുക്കുട്ടി. മരുമക്കൾ: ഭാസ്കരൻ (ചീക്കിലോട്), കോമളവല്ലി, പ്രേമ, പരേതനായ രവീന്ദ്രൻ (ചെറുകുളം).