കാരപ്പറമ്പ്: നെല്ലികാവ് ‘ദേവിപ്രസാദം’ വലിയ വീട്ടില്‍ ബാലകൃഷ്ണന് (90) നിര്യാതനായി. പന്നിയങ്കരയിലെ മുന്‍കാല പലചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായ ഏകോപന സമിതി ഭാരവാഹിയുമായിരുന്നു. ഭാര്യ: പരേതയായ സുഗന്ധി ഭായ്. മക്കള്‍: രജീന്ദ്രന്‍, സജീന്ദ്രന് (ബി.ജെ.പി നടക്കാവ് മണ്ഡലം ഒ.ബി.സി മോര്‍ച്ച വൈസ് പ്രസിഡന്റ്).