ചെലവൂർ: പരേതനായ എഴുന്നമണ്ണിൽ ശ്രീധരന്റെ ഭാര്യ കൗസല്യ (78) നിര്യാതയായി. മക്കൾ: ജഗദീശൻ (ഇലക്ട്രീഷ്യൻ), ഗണേഷൻ (ഓട്ടോ ഡ്രൈവർ), ജയറാണി. മരുമക്കൾ: ഷീജ, രഖിത, ഹരിദാസൻ (വിമുക്ത ഭടൻ). സഞ്ചയനം ബുധനാഴ്ച.