പന്തീരാങ്കാവ്: ഇരിങ്ങല്ലൂർ എം.ജി നഗറിൽ മാക്കനാരി മീത്തൽ ഐ.പി. വേലായുധൻ (73) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: ഷീന, ഷീബ, ഷിബു. മരുമക്കൾ: ചന്ദ്രൻ, പ്രദീഷ്, ജ്യോതിലക്ഷ്മി. സഹോദരങ്ങൾ: ബാലൻ, നിർമല, പരേതനായ സാമി.