ചെങ്ങോട്ടുകാവ്: വിമുക്തഭടൻ മനത്താനത്ത് കൃഷ്ണൻ നായർ (102) ചെങ്ങോട്ടുകാവ് പുനത്തിൽ പടിക്കൽ അമ്പലത്തിനു സമീപം നന്ദനം വസതിയിൽ നിര്യാതനായി. മക്കൾ: കേണൽ സുരേഷ് ബാബു, അഡ്വ. പി.പി. സുരേന്ദ്രൻ കോഴിക്കോട്, ബേബി (പുഷ്പലത), ഹർഷലത. മരുമക്കൾ: പ്രഭാകരൻ ആറാഞ്ചേരി (റിട്ട. അസിസ്റ്റൻറ് എൻജിനീയർ കെ.എസ്.ഇ.ബി), നീന (പ്രിൻസിപ്പൽ, അമൃത വിദ്യാലയം കൊയിലാണ്ടി), ബിന്ദു.