നരിക്കുനി: പാറന്നൂർ പാവിട്ടി മീത്തൽ പരേതനായ പി.എം. വാസുവിന്റെ ഭാര്യ കമല (56) നിര്യാതയായി. പിതാവ്: പരേതനായ തെയ്യത്തിര. മാതാവ്: പരേതയായ മുതിയേര. മക്കൾ: ഷീബ, ഷിഞ്ചു, പരേതയായ ഷീന. മരുമക്കൾ: ഷൈജു (അത്തോളി), അയ്യപ്പൻ (അരീക്കോട്), ബിനീഷ് (അമ്പലപ്പാട്). സഹോദരങ്ങൾ: പരേതനായ മാമ്പറ്റമ്മൽ ഭാസ്കരൻ, സദാനന്ദൻ, ശാന്ത, ലീല, സരോജിനി.