പേരാമ്പ്ര: വാല്യക്കോട് നാഗത്ത് പോക്കർ (73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഗഫൂർ, ജിസ്ന. മരുമക്കൾ: നസീമ (മേപ്പയൂർ), നവാസ് (ആലപ്പുഴ). സഹോദരങ്ങൾ: മൊയ്തി ഹാജി നാഗത്ത്, പരേതരായ അമ്മത്, ഫാത്തിമ, കുഞ്ഞബ്ദുല്ല (തുറയൂർ, ചിറക്കര).