കല്ലായി: ചക്കുംകടവ് മണ്ടോടിപ്പറമ്പ് പറായി ഹൗസിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ സുഹ്റാബി (63) നിര്യാതയായി. മക്കൾ: രജുല, റഹീന, റഹീം. മരുമക്കൾ: ഹർഷാദ്, അശ്റഫ്, ജംഷീന.