വടകര: അഴിത്തല ചേരാന്റവിട സൈനബ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ആസ്യ, കുഞ്ഞമ്മ, കുനുപാത്തു, കൈച്ച. മരുമക്കൾ: മമ്മു, അഷ്റഫ്, മമ്മു. സഹോദരൻ: പരേതനായ മഹമൂദ്.