കുറ്റ്യാടി: ഊരത്ത് പുഴിത്തിനി കുന്നുമ്മൽ ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ദേവി, രാധ (ഇരുവരും വേളം), ലീല (തളീക്കര), ശാന്ത (കടിയങ്ങാട്), ചന്ദ്രൻ, ബാബു. മരുമക്കൾ: ഒതേനൻ, ഗോപാലൻ, ബാലൻ, കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: പരേതനായ പുത്തൻപുരയിൽ കേളപ്പൻ, നാണു, നാരായണി, മാതു, ദേവി.