പയ്യോളി: ഇരിങ്ങൽ കൊവ്വപുറത്ത് കുനി മീനാക്ഷി (76) നിര്യാതയായി. ഭർത്താവ്: കേളപ്പൻ. മക്കൾ: വിജയൻ, രാമകൃഷ്ണൻ, ഉഷ. മരുമക്കൾ: രമ, സ്മിത, ശശി(ഒഞ്ചിയം). സഹോദരങ്ങൾ: ഗംഗാധരൻ (പുറക്കാട്), പരേതരായ കുഞ്ഞിക്കണ്ണൻ, അച്യുതൻ, രാഘവൻ.