പയ്യോളി: തിക്കോടി പാലൂരിലെ പുളിയന്താർ കുനി നാരായണി (67) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മകൻ: ഷാജി. മരുമകൾ: നിജിഷ. സഹോദരങ്ങൾ: ജാനു, ദേവി, രാധ, കാർത്തി, ചന്ദ്രൻ.