ആയഞ്ചേരി: തിരുവള്ളൂർ പുത്തലത്ത് മുഹമ്മദ് ഹകീം (86) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റിയാസ്, നസീമ, സമീറ. മരുമക്കൾ: ശിഹാബ് (പതിയാരക്കര), മുഹമ്മദ് (മന്തരത്തൂർ), സമീറ (മേപ്പയൂർ).