പറവൂർ: വടക്കേക്കര മുറവൻതുരുത്ത് പല്ലെക്കാട്ട് പരേതനായ സഹദേവന്റെ ഭാര്യ പ്രേമ (75) നിര്യാതയായി. മക്കൾ: സദാനന്ദൻ, സുധി. മരുമക്കൾ: വിജയ, ഹണി.