കോതമംഗലം: നാടുകാണി ചോളിയിൽ സി.കെ. മാത്യു (കുഞ്ഞാപ്പച്ചൻ -75) നിര്യാതനായി. ഭാര്യ: മണ്ണയ്ക്കനാട് ഈഴക്കുന്നേൽ കുടുംബാംഗം പെണ്ണമ്മ. മക്കൾ: നിനി, ബിജു, നിഷ (യു.എസ്). മരുമക്കൾ: ജോമി, ബോൺസി, ജോജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.