മൂവാറ്റുപുഴ: ആനിക്കാട് മോളത്ത് (മുകുളത്തുപറമ്പിൽ) പരേതനായ മത്തായിയുടെ മകൻ എം.എം. ജോർജ് (69) നിര്യാതനായി. ഭാര്യ: കാവന കൊല്ലിക്കുടിയിൽ കുടുംബാംഗം റോസിലി. മക്കൾ: ജിഷ, ഹിമ, ജോസ്മി. മരുമക്കൾ: ലിജോ തോട്ടക്കര, ബിജു ഉടുമ്പന്നൂർ, ജിൻസ് ഒടിയപാറ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.