ചേരാനല്ലൂർ: പുത്തൻകുടി പരേതനായ ചാക്കപ്പന്റെ മകൻ ഔസേഫ് (പാപ്പു -91) നിര്യാതനായി. ഭാര്യ: ഐമുറി മലേകുടി കുടുംബാംഗം അന്നം. മക്കൾ: ജേക്കബ്, സോബി, സിസ്റ്റർ റിയ (ഹോളിഫാമിലി കോൺവൻറ് ആലുവ). മരുമക്കൾ: മായ, അലക്സ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.