വട്ടക്കിണർ: ഫാറൂഖ് മൻസിൽ പരേതനായ അബ്ദുറഹ്മാന്റെയും സുബൈദയുടെയും മകൻ ഉമർ ഫാറൂഖ് (52 -ഇൻഡോ ഒപ്റ്റിക്കൽസ്) ദുബൈയിൽ നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ശിഫ, ശദ, അബാൻ. മരുമക്കൾ: ഹാരിസ് അൽഹിന്ദ്, അർഷക്. സഹോദരങ്ങൾ: അലി അശ്റഫ് (സൗദി), പരേതനായ അഹമ്മദ് സഹീദ്.