നടുവണ്ണൂർ: ആദ്യകാല ടാക്സി ഡ്രൈവർ മുള്ളമ്പത്ത്കുനി ഗോവിന്ദൻ (62) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ശാന്ത. മക്കൾ: സജിത്ത്, സജിത. മരുമകൻ: ഷൈബു. സഹോദരങ്ങൾ: കുമാരൻ, കമല, സുലോചന.