കൊയിലാണ്ടി: അണേല കോഴിപ്പടക്കുനി ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ശോഭ താമരശ്ശേരി, ജയൻ, അനിൽ, അജിലേഷ്. മരുമക്കൾ: ഗീത, ഷീബ, സുനില, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: യശോദ, വിജയൻ, പരേതയായ മാധവി.