കുറ്റ്യാടി: നിട്ടൂർ പിലാവുള്ളതിൽ അമ്മുക്കുട്ടി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: ശാന്ത, മോഹനൻ, ഷാജി. മരുമക്കൾ: ചാലിൽ മോഹനൻ, സിജി, ബീന. സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ, കുഞ്ഞിക്കേളു നമ്പ്യാർ, പ്രേമ.