കുമളി: റോസാപ്പൂക്കണ്ടം പുതുപ്പറമ്പിൽ വീട്ടിൽ ഇസ്മായിലിന്റെ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി) ഭാര്യ നൂർജഹാൻ (61) നിര്യാതയായി. മക്കൾ: ഷമീർ, അനീഷ്, ഹലീൽ. മരുമക്കൾ: ലിജിന, സുമിനി, ജസീല.