ചിറക്കടവ്: ചേർപ്പത്തുകവല കുരങ്ങാടി മുളവർതോട്ടിയിൽ കെ.എം. ജോണിന്റെ ഭാര്യ ഏലിയാമ്മ (65) നിര്യാതയായി. മക്കൾ: രാജു, വർഗീസ്. മരുമക്കൾ: നിഷ, വർഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഉള്ളായം ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭ സെമിത്തേരിയിൽ.