മണിമല: പുലിക്കല്ല് മുട്ടത്തുപാറ പരേതനായ എം.ജെ. വർഗീസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. കരിമ്പനക്കുളം മണ്ണാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, തോമസ്, പരേതനായ മാത്യു. മരുമക്കൾ: ക്ലാരമ്മ ഉറുമ്പിൽ, രാജി പാലക്കാട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വള്ളംചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.