വാഴക്കുളം: തേവരേഴത്ത് കെ.ജെ. തോമസ് (റിട്ട. ന്യൂമാൻ കോളജ്, തൊടുപുഴ -83) നിര്യാതനായി. ഭാര്യ: ഇളംകുളം കാട്ടുപറമ്പിൽ കൊച്ചുത്രേസ്യ. മക്കൾ: ഷിബു തോമസ് (എസ്.ബി.ഐ), ഷീന (യു.കെ), സിനി. മരുമക്കൾ: പ്രസീദ മാൻവെട്ടം (ലിറ്റിൽ ഫ്ലവർ എച്ച്.എസ്, വടകര), ജസ്റ്റിൻ ഇടശ്ശേരി, വിൻസെന്റ് തട്ടയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.15ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.