ഏറ്റുമാനൂര്‍: ശക്തിനഗര്‍ ശക്തി ലെയ്നില്‍ ശ്രീനിവാസില്‍ (ഗൗരീശം) എ.രാധാകൃഷ്ണന്‍നായര്‍ (റിട്ട. കെ.എസ്.ഇ.ബി - 80) നിര്യാതനായി. ഭാര്യ: കുമ്മനം കോണത്ത് ആനന്ദസദനത്തിൽ പരേതയായ ബി.ആനന്ദഭായി (ഓമന). മക്കള്‍: ജോജിത്കുമാര്‍ (ദുബൈ), ജിജി. മരുമക്കള്‍: ദിവ്യ ജോജിത്, കൃഷ്ണകുമാര്‍ പിച്ചനാട്ട് (റിട്ട. ലെഫ്റ്റനന്റ്, നേവി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.