കാഞ്ഞിരപ്പള്ളി: കണ്ടംപറമ്പിൽ ത്രേസ്യാമ്മ ജോസഫ് (പെണ്ണമ്മച്ചി - 93) നിര്യാതയായി. മക്കൾ: രാജൻ (ജർമനി), ലിസമ്മ. മരുമക്കൾ: ആനി രാജൻ മണിമലകരോട്ട്, തോമസ് ചാക്കോ മണിമലകരോട്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.