കാട്ടാമ്പാക്ക്: ചായംമാക്കിൽ പരിയാരത്ത് പരേതനായ പി.കെ. രാഘവൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ സജി, മിനി, മണി, അജി. മരുമക്കൾ: വിജയൻ ഉഴവൂർ, കണ്ണൻ കിടങ്ങൂർ, പ്രീത മോനിപ്പള്ളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.