മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ സിദ്ധാശ്രമം (മങ്ങാട്ട്) ഹരിഹരൻ നായർ (ഭുവനചന്ദ്രൻ -72, റിട്ട. ഫൈസർ) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: ലീലാദേവി. മക്കൾ: ശ്രീശ, ഗ്രീഷ്മ. മരുമക്കൾ: ഹരികൃഷ്ണൻ, രാജേഷ്.