ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് പള്ളിപ്പടി വലിയവീട്ടിൽ പരേതനായ വി.കെ. രാജപ്പൻ ആചാരിയുടെ ഭാര്യ കെ. രാജമ്മ (റിട്ട. അധ്യാപിക, പടനിലം ഹയർ സെക്കൻഡറി സ്കൂൾ - 87) നിര്യാതയായി. മക്കൾ: ആർ.രാജേഷ്, ആർ.രജനി. മരുമക്കൾ: കെ.എസ്. സുകൃത റാണി, എസ്.ഹരികുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.