അമ്പലപ്പുഴ: കാക്കാഴം പക്കിപ്പറമ്പിൽ അബ്ദുൽ റഷീദ് (68) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: സലിം, നസിം, ഷാമില, ഷക്കീല.