ചാരുംമൂട്: നൂറനാട് പുതുപ്പള്ളികുന്നം വല്യത്ത് സഹദേവൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പ്രസീത, പ്രദീപ്, പ്രജു. മരുമക്കൾ: സുരേഷ്, ബിവിത, അഖില. സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.