കിഴക്കമ്പലം: പുക്കാട്ടുപടി ലോയല്‍ ഫൈനാന്‍സിയേഴ്സ് ഉടമ താമരച്ചാല്‍ കല്ലാപ്പാറ (പാവനാലയം) പി.കെ. ഏലിയാസ് (74) നിര്യാതനായി. ഭാര്യ: കോതമംഗലം തങ്കളം വെള്ളാങ്കണ്ടത്തില്‍ ലിസി. മക്കള്‍: പ്രവീണ്‍, പ്രീതി. മരുമകന്: സാജന് പോള്‍ (ബിസിനസ്).