തെക്കൻ ചിറ്റൂർ: വിന്നേഴ്സ് റോഡിൽ കൊടുവേലിപറമ്പിൽ കെ.എം. മാത്യു (മാത്തപ്പൻ -74) നിര്യാതനായി. മക്കൾ: ലാൽ ജോസഫ് (ലാലി), ഷാൽ ജോസഫ് (ഷാലി), ലിഷാമോൾ.