തെക്കേ വാഴക്കുളം: എത്തിയിൽ മോളത്ത് പരേതനായ അബ്ദുൽവാഹിദിെന്റ മകൻ അബ്ദുൽ മുബീൻ (50) നിര്യാതനായി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, അബ്ദുൽ സത്താർ, അബ്ദുൽ വഹാബ്, റംലത്ത് (സൗദി), സൽമത്ത്, സൗജത്ത്.