പള്ളുരുത്തി: കണ്ടത്തിപ്പറമ്പിൽ കെ.ജെ. ജോർജ് (റിട്ട. അധ്യാപകൻ -72) നിര്യാതനായി. ഭാര്യ: ഗ്രീറ്റ. മക്കൾ: ബുഷി, ബോൺഷിൻ. മരുമകൻ: അഭിലാഷ്. സംസ്കാരം തിങ്കളാഴ്ച 12ന് പള്ളുരുത്തി സെൻറ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.