നെടുമങ്ങാട്: പനവൂർ ആറ്റിൻപുറം കുന്നുംപുറത്ത് വീട്ടിൽ റിട്ട. അധ്യാപകനും പനവൂർ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റുമായ എ. സൈനുദ്ദീൻ (82) നിര്യാതനായി. ഭാര്യ: എ. ഹലീമാബീവി. മക്കൾ: ഹിളുർ മുഹമ്മദ്, മുഹമ്മദ് അസ്ലം (സൗദി), സുമയ്യ, സീന, സജീന. മരുമക്കൾ: നൗഫൽ, മുഹമ്മദ്, മുജീബ്, റാഷിദാബീവി, സബ്ന.