മിതൃമ്മല: ഇലങ്കം രശ്മി ഭവനില്‍ രാധ (68) നിര്യാതയായി. ഭര്‍ത്താവ്: കൃഷ്ണന് നായര്‍. മക്കള്‍: രശ്മി, രഞ്ജു. മരുമക്കള്‍: രാജു, സതീഷ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.