ആറ്റിങ്ങൽ: ആലംകോട് പെരുംകുളം അൽ-ബുർഹാനിന് സമീപം ടി.വി ഹൗസിൽ പരേതനായ പി.എം. റഷീദിന്റെ ഭാര്യ ഷെരീഫ (65) നിര്യാതയായി. മക്കൾ: സജീന, സബീന, മുഹമ്മദ് ഇസ്തിക്കർ, മുഹമ്മദ് സുൽഫിക്കർ. മരുമക്കൾ: മുഹമ്മദ് കബീർ, നസീർ, ഷാജിമ, ഷജീന.