വർക്കല: അയിരൂർ മുരളി ഭവനിൽ (പുതിയ കെട്ടിടത്തിൽ) മുരളീധരൻ നായർ (73) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: സന്തോഷ്, സജിത. മരുമക്കൾ: മാലിനി, ഉണ്ണികൃഷ്ണൻ.