വെഞ്ഞാറമൂട്: കാന്തലക്കോണം സരോവരത്തില്‍ പരേതനായ കൃഷ്ണന് കുട്ടി നായരുടെ ഭാര്യ സരോജിനിയമ്മ(75) നിര്യാതയായി. മക്കള്‍: മുരളി, സതീഷ്, അശ്വതി. മരുമക്കള്‍: ലതിക, ശ്യാമള, മുരളി. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.