കുലശേഖരം: കന്യാകുമാരി ജില്ല എൻ.എസ്.എസ്, വി.ടി.എം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി, ശ്രീവിഹാറിൽ പി. നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: വനജേശ്വരി. മക്കൾ: ശ്രീകുമാർ, ശ്രീപ്രകാശ്, ദീപശ്രീ. മരുമക്കൾ: മിനി, ഷീബ, ശ്യാംലാൽ. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.