കാട്ടാക്കട: കുറ്റിച്ചല്‍ തിരമാന്‍കുഴി കൃഷ്ണവിലാസത്തില് കൃഷ്ണപ്പണിക്കരുടെ ഭാര്യ ഓമന (72) നിര്യാതയായി. മക്കള്‍: സുനിത, പത്മകുമാര്‍, സ്മിത. മരുമക്കള്‍: രാജേന്ദ്രന്, അജിത് കുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.